BEST UNANI PHYSICIAN 2006


HAKIM AJMAL KHAN MEMORIAL SOCIETY 

The Hakim Ajmal Khan Memorial Society was founded in 1989 on the grounds of Tibbia College of Ayurvedic & Unani, Karol Bagh, New Delhi, (This institution was founded by Late Hakim Ajmal Khan Sahib in 1921 and inaugurated by our Father of the Nation Mahatma Gandhi. This is the only institution in the world where Ayurveda & Unani are taught together under one roof). The Memorial Society is working in the field of ISM i.e. mainly Ayurveda and Unani since 1989 in India and also for the Globalization of ISM

Late Hakim Ajmal Khan Sahib was born in 1868 in Delhi. He was an outstanding Physician and Scholar of Unani Medicine. Like his Father and Grandfather, Ajmal Khan was an influential figure in the city of Delhi, respected for his aristocratic standing, behavior and renowned for miraculous cures. He was a Versatile Genius of his times, an acclaimed Physician, a statesman of national stature, a poet of great sentiments, a reformer and an orator.

Ajmal Khan’s most original contribution almost single-handedly making available some of the great benefits of traditional medicine. The respectability which the Hakims and Vaids enjoy today is largely due to his tireless efforts.

Hakim Ajmal Khan is remembered as nationalist and a modernist. He has also found a new institution called ‘The Jamia Millia Islamia University’ at New Delhi.

Hakim Ajmal Khan Memorial Society has a membership of around one thousand Physicians from Ayurveda, Unani and other Alternative Physicians, This Society from the very beginning has been serving the cause of mankind, through organizing Seminars, Symposiums, Lectures and free medical camps for the needy and the poor and offering fellowships to the ISM doctors in India which will soon be expanded at International level. The Society’s main motto is the promotion of Indian System of Medicine especially Unani and Ayurvedic Systems of Medicine.

Hakim Ajmal Khan Memorial Society from the very beginning takes care of the problems of Ayurveda and Unani Systems of Medicine and presented many memorandums to the Government authorities time to time. When Students, Teachers, and Doctors of ISM face any problems, the Society represents and takes up their issues with the Government authorities. The Society organizes all Seminars and functions in collaboration with other medical organization and institutions.

The Society’s programs are invariably attended by our Central and State Government representatives, Ministers and Officers. Several Cabinet Ministers, State Ministers and Health Department (ISM) Directors, Advisors have attended our programs in last 16years.

Society has an Advisory Board; The Chairman of the Advisory Board is Dr. S. Farooq, Partner, and The Himalaya Drug Company, a global and well known pharmaceutical company in Ayurveda and other members from the Political, Social and Medical field. Society helps mankind in natural calamities and organizes free medical camps of ISM for the poor and needy people.

This organization is a nonprofit organization and not taking any grants from the Government, in 1995 the Society started the ALL INDIA HAKIM AJMAL KHAN AWARDS in various fields of ISM. The Society’s Governing Body constituted an ALL INDIA HAKIM AJMAL KHAN AWARD COMMITTEE under the Chairmanship of renowned Unani Physician Prof. M.S. Usmani, Former Vice Chairman Minority Commission of India and members of this committee are experts from Ayurveda and Unani and Director of CCRUM, Advisor Unani (Govt of India) and Vaidya Devendra Triguna, a renowned Vaidya of India.

The Society’s Awards bestowed to acclaimed Ayurvedic and Unani Physicians from India and abroad in the last 10 years. Some of the awardees are-

1-Vaidya Nanak Chand Sharma
2-Vaidya Devendra Triguna
3-Dr. Marc Halpern
4-Dr. Maroof Antique
5-Vaidya Kumar Swamiji Maharaj
6-Vaidya Pratap Chauhan
7-Vaidya Harish Verma
8-Hakim Dr. Shabeer Ahamed Roy

In 1995 and 1996 All India Hakim Ajmal Khan Awards were presented by His Excellency Dr. Shanker Dayal Sharma, the then President of India.

1997 and 1998 Awards were presented by the Chief Minister of Delhi Mrs. Shiela Dixit.

1999 and 2000 Awards were presented by Mrs. Najma Heptullah, the then Deputy Speaker of Rajya Sabha and Chairman World Parliament Organization.

2003, 2004 and 2005 Awards were presented by Dr. Ambumani Ramdoss, the Hon’ble Health Minister, Govt of India on 28th September 2005 at New Delhi.

HAKIM AJMAL KHAN WAS A NOTED INDIAN FREEDOM FIGHTER, RENOWNED PHYSICIAN, AND EDUCATIONALIST.

He was the founder of the Jamia Millia Islamia in Delhi. He is the only person to have been elected President of both the Indian National Congress and the Muslim League, as well as the All India Khilafat Committee.

Hakim Ajmal Khan was born in 1863 to the illustrious Sharif Khani family of Delhi, a family that traces its lineage to court physicians who served the Mughal emperor Babur, the founder of the Mughal Empire in India.

Khan studied the Qur'an and traditional Islamic knowledge including Arabic and Persian in his childhood, before studying medicine at home, under the tutelage of his relatives. All of whom were well-known physicians.

His grandfather Hakim Sharif Khan sought to promote the practice of Tibb-i-Unani or Unani medicine and for this purpose, had set up the Sharif Manzil hospital-cum-college that was known throughout the subcontinent as one of the finest philanthropic Unani hospitals that charged no fees from poor patients.

Once qualified, Hakim Ajmal Khan was appointed a chief physician to the Nawab of Rampur in 1892. Soon he met Syed Ahmed Khan and was further appointed a trustee of the Aligarh College, now known as the Aligarh Muslim University, now the Aligarh Muslim University.

Hakim Ajmal Khan took much interest in the expansion and development of the indigenous system of medicine, Tibb-i-Yunani, or Unani. Khan's family established the Tibbiya school in Delhi, in order to expand the research and practice of Unani.

As his family of Hakims served as doctors to the British rulers of India, in his early days Hakim Khan supported the British. He was part of a deputation of Muslims that met the Viceroy of India in Shimla in 1906 and even supported the British during World War I. In fact, the British Government awarded him the titles Haziq-ul-Mulk and Qaiser-e-Hind for his contribution to the expansion of the Unani system of medicine.

But once the British government changed its stance and sought to derecognize the practice of Indian schools of medicine such as Ayurveda and Unani, this turn of events set Hakim Ajmal Khan gathering fellow physicians on one platform to protest against the Raj.

Actually, Hakim Ajmal Khan’s political career commenced with his writing for the Urdu weekly Akmal-ul-Akhbar, which was founded in 1865-70 and run by his family.

Subsequently, when the British clamped down on the freedom movement and arrested many Muslim leaders, Hakim Ajmal Khan solicited Mahatma Gandhi’s assistance and together they joined others to start the Khilafat movement. He was elected the President of the Congress in 1921 and joined other Congress leaders to condemn the Jallianwala Bagh massacre. He was imprisoned for many months by police authorities. Hakim Khan’s pursued his political career side-by-side his medicinal and educational endeavors. Often, the interests overlapped.

Hakim Ajmal Khan resigned from his position at the AMU when he realized that its management would not endorse the Non-Cooperation Movement launched by the Indian National Congress. He envisaged a place of learning that would be free of government control. He worked towards this aim with the help of other Muslim luminaries. Together, they laid the foundations of the Jamia Millia Islamic (Islamic National University) in Aligarh in 1920, in response to Mahatma Gandhi's call for Indians to boycott government institutions. The JMI subsequently moved to Delhi and slowly grew to be the prestigious university it is today.

Ajmal Khan served as its first Chancellor until his death. He was a key patron of the university, financially bailing it out of sticky situations throughout the rest of his life.

In fact, Hakim Ajmal Khan also established the Tibbia College for higher studies in medicine. Realizing the need for private funding, he simultaneously established a commercial venture the Hindustani Dawakhana to manufacture Unani and Ayurvedic medicines and issued a diktat that doctors practicing in the Sharif Manzil could only recommend medicines from the Dawakhana. The Dawakhana is known to have patented 84 magical herbal formulas.

Tibbia College has presently located Delhi’s Karol Bagh area. As a mark of respect to this man, Karol Bagh’s most popular part is still called Ajmal Khan Road.

Hakim Ajmal Khan died in 1927. In the ensuing years, both the Sharif Manzil and the Dawakhana have languished for want of upkeep and restoration.

Although Hakim Khan renounced his government awards during the freedom movement, Indians who appreciated his work and held him in high esteem conferred upon him the title Masih-ul-Mulk (Healer of the Nation).

Freedom fighter, educationalist and beyond doubt, the greatest contributor to Unani medicine in India in the 20th century: Hakim Ajmal Khan.

Dr. Khan died of heart problems on December 29, 1927. He was succeeded in the position of JMI Chancellor by Dr. Mukhtar Ahmed Ansari.


ഡോ. ഷബീർ അഹമ്മദ് റോയിക്ക് ഏറ്റവു മികച്ച യൂനാനി ഫിസിഷൻ 2006 ഡൽഹിയിലും, 11.06.2012 നു ദുബായ് ബുർജി അൽ അറബിൽ വെച്ച് നടന്ന അന്തർദേശിയ സമ്മേളനത്തിൽ 2012 ലെ മിക്കച്ച യൂനാനി ഫിസിഷനുള്ള ഗ്ലോബൽ അവാർഡും ലഭിച്ചു.

നിരവധി രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തിലേറെ ഫിസിഷൻമാരിൽ നിന്നും ഡോ.ഷബീർ അഹമ്മദ് റോയ് ഏറ്റവും മികച്ച യൂനാനി ഫിസിഷനുള്ള ഹക്കിം അജ്മൽ ഖാൻ മെമ്മോറിയൽ ഗ്ലോബൽ അവാർഡിനായ് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ദില്ലിയിൽ വെച്ച് നടന്ന വർണാഭമായ ചടങ്ങിൽ ഡൽഹി ആരോഗ്യമന്ത്രി ഡോ.യോഗാനന്ദ ശാസ്ത്രിയിൽ നിന്നും ഡോ.ഷബീർ അഹമ്മദ് റോയ് അഭിമാനകരമായ ഈ പുരസ്ക്കാരം ഏറ്റുവാങ്ങി. 

ഹക്കിം അജ്മൽ ഖാൻ മെമ്മോറിയൽ സൊസൈറ്റി ന്യൂഡൽഹി കരോൾബാഗിലെ തിബിയ ആയുർവേദ & യൂനാനി കോളേജ് അങ്കണത്തിൽ 1989ൽ സഥാപിതമായതാണ് ഹക്കിം അജ്മൽ ഖാൻ മെമ്മോറിയൽ സൊസൈറ്റി.1921ൽ ആരാധ്യനായ ഹക്കിം അജ്മൽ ഖാൻ സാഹിബ് സ്ഥപിച്ച് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയാൽ ഉത്ഘാടനം നിർവഹിക്കപെട്ടതാണ് ഈ ലോകപ്രേശസ്ത് സ്ഥാപനം. ലോകത്തിൽ ഒരേ സഥാപനത്തിൽ തന്നെ ആയുർവേദവും യൂനാനിയും പഠിപ്പിക്കുന്ന ഏക കോളേജും ഇതു മാത്രമാണ്.

ബഹു ഹക്കിം അജ്മൽഖാൻ സാഹിബ് അതുല്യനായ ഒരു ചികിത്സകനും,യൂനാനിയിൽ അഗാധമായ പാണ്ഡിത്യം നേടിയ വ്യക്‌തിയുമായിരുന്നു.അത്ഭുതകരമായ സൗഖ്യശക്‌തി ഉണ്ടായിരുന്ന അദ്ദ്ദേഹം സൽസ്വഭാവത്തിലൂടെയും ആദരണീയ വ്യക്‌തിത്വത്തിലൂടെയും,ആഢ്യത്വത്തിലൂടെയും ദില്ലി നഗരത്തിൽ അപാര സ്വാധിനമുള്ള ചുരുക്കം ചിലരിൽ ഒരാളായി വളർന്നു. ഇതുമാത്രമല്ല,അദ്ദ്ദേഹം അത്ഭുതകരമായ കഴിവുള്ള ഒരു ജീനിയസും,ആധാരണിയനായ വൈദ്യനും,ദീർഘദൃഷ്ടിയുള്ള ഭരണതന്ത്രജ്ഞനും,ആത്മാഭിമാനമുള്ള രാജ്യസ്നേഹിയും, ലോലമനസ്സിനുടമയായ കവി ഹൃദയനും,പ്രഗത്ഭനായവഗാമിയും,നവോത്വാനത്തിന്റെ വ്യക്‌തവുമായിരുന്നു. 

അദ്ദ്ദേഹത്തിന്റെ നാമത്തിൽ സഥാപിതമായ ഹക്കിം അജ്മൽ ഖാൻ സൊസൈറ്റിയിൽ ആയുർവേദ,യൂനാനി,മാറ്റ് പാരമ്പര്യ വൈദ്യശാഖകൾ എന്നിവയിൽ നിന്നായി ലോകത്തങ്ങോളമിങ്ങോളം ആയിരത്തിലേറെ അംഗങ്ങൾ ഇന്നുണ്ട്. സൊസൈറ്റി പ്രധാനമായും പ്രവർത്തിക്കുന്നത് ഭാരതീയ ചികിത്സാരീതിയെ പ്രത്യേകിച്ചും ആയുർവേദത്തെയും യൂനാനിയെയും സമഗ്രമായി വികസിപ്പിക്കുന്നതിനാണ്. 

ആയുർവേദ - യൂനാനി ഭിഷ്വഗന്മാരും ചികിത്സാരീതികളും നേരിടുന്ന പ്രശ്നങ്ങളിൽ ക്രിയാത്മകമായി ഇടപെടുകയും സമയാസമയങ്ങളിൽ അത്‌ ഭരണാധികാരികളുടെ ശ്രദ്ധയിൽപെടുത്തി പ്രധിവിധി നേടിയെടുക്കുകയും ചെയ്യുന്നതിൽ സൊസൈറ്റി നിർണായക പങ്കുവഹിക്കുന്നു.ചികിത്സ-ഗവേഷണ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഇതര സഥാപനങ്ങളും പ്രസ്ഥാനങ്ങളുമായി ചേർന്ന് അനവധി സെമിനാറുകളും മറ്റു പരിപാടികളും സൊസൈറ്റി നടത്തി വരുന്നു. വിവിധ രംഗങ്ങളിൽ സ്വാധിനമുള്ളവർ,കേന്ദ്ര-സംസ്ഥാന സർക്കാർ പ്രതിനിധികൾ,മന്ത്രിമാർ മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവരെ ഇത്തരം വേദികളിൽ പങ്കെടുപ്പിക്കാനും സജീവ ചർച്ചകളിൽ ഉൾപ്പെടുത്തി ഭാരതീയ ചികിത്സ പാരമ്പര്യരംഗത്തെ വിദ്യാർത്ഥികൾ,അധ്യാപകർ,ഡോക്ടർമാർ  തുടങ്ങിയവരുടെ പ്രശ്നങ്ങൾ ശ്രദ്ധയിൽ കൊണ്ടുവരാനും സൊസൈറ്റി ഫലപ്രദമായി പരിശ്രമിക്കുന്നു. 

യാതൊരുവിധ സർക്കാർ സഹായവും വാങ്ങാതെയും ലാഭേച്ഛ കൂടാതെയും പ്രവർത്തിക്കുന്ന ഒരു മഹാപ്രസ്ഥാനമാണിത്‌.1995മുതൽ പരമ്പരാഗത ചികിത്സ രംഗത്തെ വിവിധ ശാഖകളിൽ വ്യക്‌തിമുദ്ര പതിപ്പിച്ചവരെ തിരഞ്ഞെടുത്ത് അഖില ഭാരത ഹക്കിം അജ്മൽ ഖാൻ മെമ്മോറിയൽ പുരസ്‌ക്കാരങ്ങൾ നൽകുവാൻ സൊസൈറ്റി മുന്നിട്ടിറങ്ങി.

ആയുർവേദ - യൂനാനി രംഗത്തെ പ്രഗത്ഭരെ കമ്മറ്റിയിൽ ഉൾപ്പെടുത്തിക്കൊണ്ട്,ന്യൂനപക്ഷ കമ്മീഷൻറെ മുൻ ഉപാധ്യക്ഷൻ പ്രൊ.എം.എസ്.ഉസ്മാനിയുടെ നേതൃത്വത്തിൽ അഖില ഭാരത ഹക്കിം അജ്മൽ ഖാൻ അവാർഡ് കമ്മിറ്റിക്ക് ഈ സൊസൈറ്റിയുടെ ഗവേർണിംഗ് ബോഡി ചേർന്ന് രൂപം കൊടുത്തു.

കഴിഞ്ഞ പത്തു വർഷകാലംകൊണ്ടു ആയുർവേദ-യൂനാനി രംഗത്ത് ഇന്ത്യയിലും വിദേശത്തുമുള്ള പ്രഗൽഭ ചികിത്സകരെ വർഷാവർഷം പുരസ്‌കാരങ്ങൾ നൽകി സൊസൈറ്റി ആദരിച്ചു വരുന്നു. 

വൈദ്യ നാനാക ചാന്ദ് ശർമ്മ 
ഡോ. മറൂഫ് അഥ്വിക്ക്                
വൈദ്യ ഹരീഷ് ശർമ്മ 

വൈദ്യ ദേവേന്ദ്ര ത്രിപുണ
വൈദ്യ കുമാർ സ്വാമിജി മഹാരാജ് 
ഡോ.ഷബീർ അഹമ്മദ് റോയ് 

ഡോ. മാർക്ക് ഹെൽപ്പർ
വൈദ്യ പ്രതാപ് ചൗഹാൻ

തുടങ്ങിയ പ്രമുഖർ അവാർഡ് ജേതാക്കളിൽ പെടുന്നു. 

1995ലും 1996ലും ഈ അവാർഡുകൾ സമ്മാനിച്ചത് ഇന്ത്യയുടെ അന്നത്തെ രാഷ്ട്രപതിയായിരുന്ന ഡോ. ശങ്കർ ദയാൽ ശർമ്മയായിരുന്നുവെന്നത് ഈ അവാർഡിന്റെ പ്രസക്‌തിയെ കാണിക്കുന്നു. 1997ലും 1998ലും ദില്ലി മുഖ്യമന്ത്രിയായിരുന്ന ശ്രീമതി ദിക്ഷിതും 1999ലും 2000ത്തിൽ രാജ്യസഭാ ഉപാധ്യക്ഷയും ലോക പാർലമെന്റ് ഓർഗനൈസേഷൻ അധ്യക്ഷയുമായിരുന്ന ശ്രീമതി നജ്മ ഹെപ്തുള്ളയുമാണ് പുരസ്‌കാരങ്ങൾ നൽകിയത്. 

2003,2004,2005 വർഷങ്ങളിൽ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.അൻപുമണി രാംദാസ് പുരസ്‌കാരങ്ങൾ സമ്മാനിച്ച്. അഖിലേന്ത്യാ അവാർഡ് എന്നത് 2006ൽ ഗ്ലോബൽ അവാർഡായി പ്രഖ്യാപിക്കുകയും ചെയ്തു.     

വിശിഷ്ട വ്യക്തികൾക്ക് പറയാനുണ്ടായിരുന്നത്.  മലബാറിലെ ജനങ്ങൾ തങ്ങളുടെ പ്രീയപ്പെട്ട ഡോക്ടറുടെ അസൂയാവഹമായ നേട്ടത്തെ ആഹ്ലാദപൂർവം ആഘോഷിക്കുകയുണ്ടായി. 
മാധ്യമങ്ങളുടെ ഒരുമയോടെയുള്ള പ്രശംസ ഡോക്ടർ റോയ്‌ക്ക് സ്വന്തം.

ഹക്കിം അജ്മൽ ഖാൻ മെമ്മോറിയൽ സൊസൈറ്റിയുടെ സഥാപക ജനറൽസെക്രട്ടറിയും,പ്രശസ്ത യൂനാനി ഫിസിഷനുമായ ഡോ. അസ്ലം ജാവേദ് ഡൽഹി രാഷ്‌ട്രപതി ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ബഹുമാനപെട്ട രാഷ്ട്രപതി ഡോ. എ.പി.ജെ.അബ്‌ദുൾകലാമിന് ഹക്കിം അജ്മൽ ഖാൻ സാഹിബിനെക്കുറിച്ചുള്ള പുസ്തകം സമ്മാനിക്കുന്നു.

ഹക്കിം അജ്മൽ ഖാൻ അതുല്യനായ രാജതന്ത്രജ്ഞൻ

ഹക്കിം അജ്മൽ ഖാൻ ആദരണീയനായ സ്വാതന്ത്ര്യ സമര സേനാനിയും അറിയപ്പെടുന്ന ചികിത്സകനും ഒരു പ്രേസസ്ഥ വിദ്യാഭ്യാസ വിചക്ഷണനും ആയിരുന്നു. അദ്ദ്ദേഹമാണ് ഡൽഹിയിലെ പ്രശസ്തമായ ജാമിയ മില്ലിയ ഇസ്ലാമിയയുടെ സ്ഥാപകൻ.

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും അഖിലേന്ത്യാ ഖിലാഫത് കമ്മിറ്റിയുടെയും അധ്യക്ഷനായി വിരാജിക്കുവാൻ ഭാഗ്യം ലഭിച്ച ഏക വ്യക്തി ആണ് അദ്ദേഹം. അതോടൊപ്പം തന്നെ ഹിന്ദു മഹാ സഭയുടെയും അധ്യക്ഷനായിരുന്നു അദ്ദേഹം എന്നതിലാണ് അദ്ദ്ദേഹത്തിന്റെ മഹത്വവും വിശാല മനസ്കതയും, മതേതരത്വവും വെളിപ്പെടുന്നത്.

ഭാരതത്തിൽ മുകൾ സാമ്രാജ്യം കെട്ടിപ്പടുത്ത മുകൾ ചക്രവർത്തി ബാബറിന്റെ കൊട്ടാരം വൈദ്യന്മാരുടെ കുലത്തിൽ പെട്ട ഷെറീഫ് ഖനി കുടുംബത്തിൽ 1868 ലാണ് ഹക്കിം അജ്മൽ ഖാന്റെ ജനനം.

1892ൽ വൈദ്യപഠനം പൂർത്തിയാക്കിയ അദ്ദേഹം രാംപുരിൽ നവാബിന്റെ കൊട്ടാരത്തിൽ മുഖ്യ വൈദ്യനായി നിയമിതനായി. ഏറെ വൈകാതെ സയിദ് അഹമ്മദ് ഖാനുമായുള്ള ഒരു കുടിക്കാഴ്ചക്കു ശേഷം ഇന്ന് അലിഗർഹ് മുസ്ലിം സർവകലാശാല എന്നറിയപ്പെടുന്ന അന്നത്തെ അലിഗർഹ് കോളേജിന്റെ ട്രസ്റ്റി ആയും അദ്ദേഹം നിയമിക്കപ്പെട്ടു.

തുടക്കം മുതലേ പാരമ്പര്യ ചികിത്സയുടെ, പ്രേത്യേകിച് യൂനാനിയുടെ വളർച്ചക്കും ഉന്നമനത്തിനുമായി അദ്ദേഹം അധീവ താല്പര്യം കാണിച്ചിരുന്നു.അദ്ദേഹത്തിന്റെ കുടുംബത്തിലെ ഹക്കിമുകൾ ബ്രിട്ടീഷ് ഭരണാധികാരികളുടെ പോലും വൈദ്യന്മാരായി സേവനമനുഷ്ടിച്ചിരുന്നു.

പിന്നീട് ബ്രിട്ടീഷുകാർ ഇന്ത്യയുടെ പരമ്പരാഗത ചികിത്സ രീതികളെ തള്ളിപ്പറഞ്ഞു ചുവടു മാറ്റിയപ്പോൾ ഹക്കിം അജ്മൽ ഖാൻ പാരമ്പര്യ ചികിത്സകരെ ഒന്നിച്ചണിനിരത്തി ബ്രിട്ടീഷ് രാജ്യത്തിനെതിരെ പ്രേക്ഷോപത്തിനു നേതൃത്വം നൽകി.

ഇതിനെ തുടർന്ന് ബ്രിട്ടീഷ് സാമ്രാജ്യം സ്വതന്ത്ര പ്രസ്ഥാനത്തിനെതിരെ ആഞ്ഞടിക്കുകയും നിരവധി മുസ്ലിം നേതാക്കളെ തടവിലാക്കുകയും ചെയ്തപ്പോൾ അജ്മൽ ഖാൻ മഹാത്മാ ഗാന്ധിയുടെ സഹായം ആവശ്യപ്പെടുകയും മറ്റുള്ളവരെ ഒന്നിച്ചു ചേർത്ത് ഖിലാഫത് പ്രസ്ഥാനത്തിന് തുടക്കം കുറിക്കുകയും ചെയ്തു.

1921ൽ കോൺഗ്രെസിന്റെ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മറ്റു കോൺഗ്രസ് നേതാക്കളുമായി ചേർന്ന് ജാലിയൻ വാലാബാഗിലെ കൂട്ടക്കൊലക്ക് എതിരെ ആഞ്ഞടിച്ചു. ഏറെ കാലത്തേക്ക് ബ്രിട്ടീഷ് പോലീസ് അദ്ദേഹത്തെ തുറങ്കലിലടച്ചു.

ബ്രിട്ടീഷ് സർക്കാരിന്റെ നിയന്ത്രണങ്ങക്ക് അപ്പുറമുള്ള ഒരു വൈദ്യ പഠനസൗകര്യമാണ് ഹക്കിം അജ്മൽ ഖാൻ വിഭാവനം ചെയ്തിരുന്നത്. ഇതര മുസ്ലിം പണ്ഡിതരുമായി ചേർന്ന് അദ്ദേഹം ഇതിനായി പരിശ്രമിച്ചു.

ഇന്ത്യക്കാർ ബ്രിട്ടീഷ് സർക്കാർ സ്ഥാപനങ്ങളെ ബഹിഷ്കരിക്കണമെന്ന നിർദ്ദേശത്തോട് അനിഭവം പ്രകടിപ്പിച് 1920ൽ മറ്റു മുസ്‌ലി നേതാക്കളോട് ചേർന്ന് അദ്ദേഹം ജാമിയ മില്ലിയ ഇസ്ലാമിക് (ഇസ്ലാമിക് നാഷണൽ യൂണിവേഴ്സിറ്റി) അലിഗാർഹിൽ സ്ഥാപിച്ചു. ഇന്ന് അലിഗർഹ് മുസ്ലിം യൂണിവേഴ്സിറ്റി എന്നറിയപ്പെടുന്ന ഈ സർവകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ ആയിരുന്നു ഹക്കിം അജ്മൽ ഖാൻ.

യൂനാനി-ആയുർവേദ മരുന്നുകളുടെ ശാസ്ത്രീയ നിർമാണത്തിനായി അദ്ദേഹം ഭവഖാന സ്ഥാപിക്കുകയും ഷെരിഫ് മൻസിലിൽ ചികിത്സ നടത്തുന്ന ഡോക്ടർമാർ നിർബന്ധമായും ഭവഖാനയുട മരുന്നുകൾ ഉപയോഗിക്കണമെന്ന് കർശനമായ നിർദ്ദേശം നൽകുകയും ചെയ്തു.84ലധികം അത്ഭുത പച്ചമരുന്നുകളുടെ ഫോർമുലകൾക്കു ഭവഖാന പേറ്റന്റ് നേടിയിട്ടുണ്ട്.

അദ്ദേഹം സ്ഥാപിച്ച തിബിയ കോളേജ് ഡൽഹിയിലെ കരോൾബാഗ് പ്രേദേശത്തു ഇന്നും തലയുയർത്തി നിൽക്കുന്നു. ഇദ്ദേഹത്തോടുള്ള ആദര സൂചകമായി ഈ പ്രദേശത്തെ പ്രധാന റോഡ് ഇന്നും ഹക്കിം അജ്മൽ ഖാൻ റോഡ് എന്ന പേരിൽ അറിയപ്പെടുന്നു.

ഹക്കിം അജ്മൽ ഖാൻ - സ്വതന്ത്ര സമര സേനാനി-വിദ്യാഭ്യാസ വിചക്ഷണൻ, സംശയലേശമന്യേ യൂനാനിയുടെ ഭാരതത്തിലെ പ്രചാരകൻ -1927ൽ ആ ദീപം പൊലിഞ്ഞു പോയി. സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെ കാലത്തു സർക്കാർ നൽകിയ പുരസ്‌കാരങ്ങൾ അഭിമാനപൂർവം തിരസ്കരിച്ച അദ്ദേഹത്തെ ഭാരതജനത "മസിസി-ഉൽ-മുൽഖ്" (രാഷ്ട്ര വൈദ്യൻ) എന്ന സ്ഥാപനം നൽകി ആദരിച്ചു.